സ്വവര്‍ഗാനുരാഗികള്‍ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്താമെന്ന നിയമമാണ് ക്യൂബയിലുള്ളത്

ഹവാന:സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ ക്യൂബ. സ്വവര്‍ഗാനുരാഗികള്‍ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്താമെന്ന നിയമമാണ് ക്യൂബയിലുള്ളത്. ഈ നിയമം പൊളിച്ചെഴുതാനുള്ള പുതിയ തീരുമാനമാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ എടുത്തിരിക്കുന്നത്. 

സ്വവര്‍ഗ ദമ്പതികളോട് കടുത്ത അനീതി കാണിച്ചിരുന്ന രാജ്യമാണ് ക്യൂബ. സ്വവര്‍ഗ ദമ്പതികളെ തെറ്റുതിരുത്തുന്ന ക്യാമ്പിലേക്ക് 1959 കളുടെ തുടക്കത്തില്‍ അയച്ചിരുന്നു. സ്വവര്‍ഗവിവാഹം അനുവദനീയമാക്കുക, സ്വകാര്യസ്വത്ത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരടുനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.