ശ്വാസകോശ രോഗത്തെത്തുടർന്ന് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ആലപ്പുഴ: പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥ സലാം അന്തരിച്ചു. 73 വയസായിരുന്നു. ശ്വാസകോശ രോഗത്തെത്തുടർന്ന് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചിരാജാവ്‌, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌