സിറോ മലബാര്‍ സഭ ഭൂമി ഇടപാട് തെറ്റ് ഏറ്റുപറയാമെന്ന് കര്‍ദ്ദിനാള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി കര്‍ദ്ദിനാള്‍

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ ഒത്തുതീര്‍പ്പിന് സഭാ നേതൃത്വം. തെറ്റ് ഏറ്റുപറയാമെന്നും ഭൂമി ഇടപാടില്‍ ഉണ്ടായ നികത്താമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.

നാളെ ചേരുന്ന വൈദികന്‍ സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്ന് കര്‍ദ്ദിനാള്‍. നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് കെസിബിസി മധ്യസ്ഥ ചര്‍ച്ചയില്‍. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി. അതേസമയം, പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്നു വിശ്വാസികളുടെ സംഘടം.