ഏഷ്യാനെറ്റ് ന്യൂസിലെ 'ചിത്രം വിചിത്രം' അവതാരകൻ ജോർജ് പുളിക്കൻ മകനാണ്. സംസ്ക്കാരം നാളെ ഉച്ചക്ക് 2.30ന് ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
ചേര്‍ത്തല: ചേർത്തല പുളിക്കൻ വീട്ടിൽ കൊച്ചുത്രേസ്യ അന്തരിച്ചു. 89 വയസ്സായിരുന്നു. സംസ്ക്കാരം നാളെ ഉച്ചക്ക് 2.30ന് ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസിലെ 'ചിത്രം വിചിത്രം' അവതാരകൻ ജോർജ് പുളിക്കൻ മകനാണ്. ജോർജ് പുളിക്കൻ അടക്കം ആറ് മക്കളുണ്ട്.
മക്കള്‍: ജോര്‍ജ് പുളിക്കന്‍, ജോസഫ് പുളിക്കന്‍ (ചേര്‍ത്തല കാര്‍ഡ് ബാങ്ക് മുന്‍ സെക്രട്ടറി, വളമംഗലം എസ് എന്‍ ജി എം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍), ജോര്‍ജ് തോമസ് (ജി ടി കോണ്‍ട്രാക്ടര്‍), ആനി ജോര്‍ജ് (റിട്ട. അധ്യാപിക അരൂര്‍ എച്ച് എസ് എസ്), ജോണ്‍ പുളിക്കന്‍ (സി ഇ സിസ്‌കാ ഇന്‍ഫോ ടെക് മുംബൈ) ലിസമ്മ.
മരുമക്കള്‍: പരേതനായ കെ.എം. സേവ്യര്‍ കൊല്ലശ്ശേരി, ഗീതാ സെബാസ്റ്റ്യന്‍ (റിട്ട. ഹെഡ്മിസ്ട്രസ് പള്ളിത്തോട് എച്ച് എസ്), ജാന്‍സി, ജോര്‍ജ് ഫബിയാന്‍ തേയ്ക്കാനത്ത് ആലുവ, ഫാമിലി എബ്രാഹം.
