തോല്‍വിയും പുറത്താകലും വിശ്വസിക്കാന്‍ ഇതുവരെ ജര്‍മനി ആരാധകര്‍ക്ക് സാധിച്ചിട്ടില്ല

കസാന്‍: ലോക ചാമ്പ്യന്മാരുടെ പകിട്ടോടെ റഷ്യയിലെത്തിയ ജര്‍മന്‍ പട നാണം കെട്ട് മടങ്ങുമ്പോള്‍ അവശേഷിക്കുന്നത് കുറച്ച് കണ്ണീരിന്‍റെ നനവുള്ള ഓര്‍മകള്‍ മാത്രം. ദക്ഷിണ കൊറിയക്കെതിരെ ഓരോ അവസരങ്ങള്‍ ജര്‍മനി പാഴാക്കുമ്പോള്‍, ഇതൊന്നും വിശ്വസിക്കാനാകാതെ നടുക്കത്തിലായിരുന്നു ആരാധകര്‍. അവസാനം മാനുവല്‍ ന്യൂയര്‍ ഭദ്രതയോടെ കാത്ത പോസ്റ്റില്‍ രണ്ടു വെടിയുണ്ടകള്‍ കൊറിയ നിക്ഷേപിച്ചതോടെ ജര്‍മനി ആരാധകരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

വീഡിയോ കാണാം..

Scroll to load tweet…