എറണാകുളം: ഉദയംപേരൂരില്‍ കേള്ജ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോളേജില്‍ നിന്ന് മടങ്ങി വരവെയാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അമല്‍ പൊലീസില്‍ കീഴടങ്ങി. യുവാവ് ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.