ഒഴുക്കില്‍പ്പെട്ട മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. വഴുതക്കാട് സ്വദേശി അ‍ഞ്ജലി (15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കിൽപ്പെട്ട മൂന്നുപേര്‍ രക്ഷപ്പെട്ടു .