.മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയെ ആണ് കാണാതായത്

തൃശ്ശൂര്‍:അഴീക്കോട് മുനയ്ക്കൽ ബീച്ച് കാണാനെത്തിയ മൂന്ന് സ്ത്രീകൾ തിരയിൽപ്പെട്ടു. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായി.മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയെ ആണ് കാണാതായത്. ഇവര്‍ക്കായി തെരച്ചിൽ തുടരുന്നു.