2015നെ അപേക്ഷിച്ച് 2016 ല്‍ എത്തുമ്പോള്‍ ലോകത്തിലെ സമാധാന അവസ്ഥ കൂടുതല്‍ മോശമായി എന്നാണ് കണക്കുകള്‍ പറയുന്നത്. പടിഞ്ഞാറാന്‍ ഏഷ്യയിലെ പുകയുന്ന യുദ്ധവും സംഘര്‍ഷവും അഭയാര്‍ത്ഥി പ്രവാഹവുമാണ് ലോകത്തിന്‍റെ സമാധാന സ്ഥിതിയെ പിന്നോട്ട് അടിക്കുന്നതിന്‍റെ പ്രധാന കാരണം.

എന്നാല്‍ ഇതിനിടയില്‍ 10 രാജ്യങ്ങളാണ് യഥാര്‍ത്ഥ സമാധാനം ഉള്ളത്. യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്‍റക്സ് ഉദ്ദേശിക്കുന്നത് അഭ്യന്തരമായ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് എന്ന് ഗ്ലോബല്‍ പീസ് ഇന്‍റക്സ് പറയുന്നത്.

എതാണ് ആ പത്ത് രാജ്യങ്ങള്‍ ഏതാണെന്ന് കാണാം