ദുബായ്: അഞ്ചുമാസത്തോളം സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചകളൊരുക്കി സജീവമായിരുന്ന ദുബായി ഗ്ലോബല്‍ വില്ലേജിന് നാളെ പുലര്‍ച്ചെ സമാപനം. ആഗോളഗ്രാമത്തില്‍ അവസാനവട്ട വില്‍പ്പനയും പ്രദര്‍ശനപരിപാടികളുമാണ് ഇപ്പോള്‍ നടക്കുന്നത്.