തിരുവനന്തപുരം വിമാനത്താവളത്തിൽ നാലു കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അഹമ്മദ് ഗുഡേ ജംഷീദിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒന്നേകാൽ കോടി വിലവരുന്ന സ്വർണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. മൊബൈൽ കവറുകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred