32.80 ലക്ഷം രൂപ വിലമതിക്കും.
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിലെ വിമാനത്തിൽ കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് 1കിലോ .044 ഗ്രാം സ്വർണം പിടിച്ചു. 13 കഷണമാക്കി മുറിച്ച് എൽഇഡി ലൈറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുത്തത്. 32.80 ലക്ഷം രൂപ വിലമതിക്കും.
