Asianet News MalayalamAsianet News Malayalam

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി

പിടികൂടിയതില്‍ 22 സ്വർണ ബിസ്ക്കറ്റുകളും ഉണ്ടായിരുന്നു

gold seized from kochi international airport
Author
Kochi, First Published Feb 9, 2019, 9:18 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടു വന്ന സ്വർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ കൊണ്ട് വന്ന 2 , 6 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയതില്‍ 22 സ്വർണ ബിസ്ക്കറ്റുകൾ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios