ഒരു കിലോ നാനൂറ് ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്ണ വേട്ട. ദോഹയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനില് നിന്നുുമാണ് സ്വര്ണം പിടികൂടിയത്. യാത്രക്കാനയാ സമീറിനെ എയര് കസ്റ്റംസ് ഇന്റലിജന്സ് അറസ്റ്റ് ചെയ്തു. ഒരു കിലോ നാനൂറ് ഗ്രാം സ്വര്ണമാണ് കാസറോളുകള്ക്കുള്ളില് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കാസറൂളുകള്ക്കുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്താന് ശ്രമിച്ചത്.
