തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു കിലോ സ്വര്‍ണവും ഏഴു കിലോ വെളളിയും നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മംഗലപുരം, ചാല എന്നിവടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് പിടികൂടിയത്.