അഹമ്മദാബാദ് പെട്രോൾ പന്പിൽ ഗുണ്ടാ അക്രമണം. പെട്രോൾ പമ്പില്‍ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയതിനാണ് അക്രമണം നടത്തിയത്. വാളും ഇരുമ്പ് കമ്പികളുമായി എത്തിയ സംഘം പമ്പിലെ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പമ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
