ജപല്‍പൂര്‍: മധ്യപ്രദേശിലെ ജപല്‍പൂരില്‍ ഒരാളെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. പെട്രോള്‍ പന്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഒരാളെ ഗുണ്ടാസംഘം കാറില്‍ നിന്ന് വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന്‍റെ മുഴഉവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു. സംഭവം നടക്കുന്പോള്‍ കൂടെ കാറിലുണ്ടായിരുന്ന ആള്‍ ഒന്നും ശ്രദ്ധിക്കാതെ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.