റബറിന്‍റെ വിലയിടിവ് പഠിക്കാന്‍ കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചു.
ദില്ലി: റബറിന്റെ വിലയിടിവ് പഠിക്കാന് കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങള്.
മത്സ്യത്തൊഴിലാളികള്, ബീഡിത്തൊഴിലാളികള് എന്നിവരുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കും.
