ഗുണ്ടാ മാഫിയാ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാലടി പൊലീസ് സ്റ്റേഷനിലെ പത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. നാല് ഗ്രേഡ് എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. അതേസമയം കൊച്ചിയിലെ ഗുണ്ടാ-ക്വട്ടേഷന്‍ കേസുകളില്‍ പ്രതികളായ സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും.
ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്; പൊലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
