തെരുവ് നായ്‌ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. ഇതിനായി ഒരു നായയ്‌ക്ക് 2000 രൂപ നിരക്കില്‍തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണകാരികളായ നായ്‌ക്കളെ കൊല്ലാന്‍ നിയമ തടസ്സമില്ലെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായകളെ കൊല്ലാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. നായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.