ക്യാമ്പസ് രാഷ്ട്രീയം ഉചിതമല്ലെന്ന് കേരള ഗവര്‍ണര്‍
തിരുവനന്തപുരം: ക്യാമ്പസിനകത്തു രാഷ്ട്രീയം ഉചിതമല്ലെന്നു കേരള ഗവർണർ പി സദാശിവം. പഠനശേഷം രാഷ്ട്രീയത്തിൽ ഇറങ്ങാമല്ലോ എന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ക്യാമ്പസ് രാഷ്ട്രീയത്തെ കുറിച്ചുള്ള ഹൈക്കോടതി ഉത്തരവ് മാനിക്കുന്നു. എങ്കിലും വിദ്യാഭ്യാസത്തിനു തന്നെയാണ് ക്യാമ്പസുകളിൽ പ്രാധാന്യം നൽകേണ്ടതെന്നും ഗവർണർ വ്യക്തമാക്കി.
