അഹമ്മദാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിക്ക് പിന്തുണയുമായി ഒരു എംഎല്‍എ കൂടി പിന്തുണയുമായെത്തി. സ്വതന്ത്ര എംഎൽഎ രതൻസിംഗ് റാതോഡാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ ബിജെപിക്ക് നൂറ് എംഎൽഎമാരുടെ പിന്തുണയായി. തുടര്‍ച്ചയായ ആറാം തവണയും അധികാരത്തിലെത്തിയ ബിജെപി കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 115 സീറ്റില്‍ വിജയിച്ചിരുന്നു. 99 സീറ്റാണ് ബിജെപി ഇത്തവണ നേടിയത്.