മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. നരേന്ദ്ര ദാബോൾക്കർ കൊലക്കേസിൽ അറസ്റ്റിലായ സച്ചിൻ ആൻഡുരു എന്ന പ്രതിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഇയാൾ ഗൗരി ലങ്കേഷ് കേസിലും പ്രതിയാണ്.
ബംഗളുരു: മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. നരേന്ദ്ര ദാബോൾക്കർ കൊലക്കേസിൽ അറസ്റ്റിലായ സച്ചിൻ ആൻഡുരു എന്ന പ്രതിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഇയാൾ ഗൗരി ലങ്കേഷ് കേസിലും പ്രതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
