ദില്ലി: സേലത്തെത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ഹാദിയ കാണാന്‍ പോകുന്നത് . ഹാദിയയുടെ ആവശ്യങ്ങള്‍ ഓരോന്നായി കോടതി അംഗീകരിക്കുകയാണ് ചെയ്തത് മനസ്സിലാക്കുന്നത് എന്നും ഷെഫിന്‍ പറഞ്ഞു.
