ഇ​സ്​​ലാ​മാ​ബാ​ദ്​: ജ​മാ​അ​ത്തു​ദ്ദ​വ നേ​താവ് ഹാ​ഫി​സ്​ സയീദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ലിന്‍റെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. നേ​ര​ത്തേ വി​ധി​ച്ച മൂ​ന്നു മാ​സ​ത്തെ വീ​ട്ടു​ത​ട​ങ്ക​ൽ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ച്ചി​രു​ന്നു.

കൂടാതെ പ്ര​ഫ. മാ​ലി​ക്​ സ​ഫ​ർ ഇ​ഖ്​​ബാ​ൽ, അ​ബ്​​ദു​ർ റ​ഹ്​​മാ​ൻ ആ​ബി​ദ്, ഖാ​ദി കാ​ശി​ഫ്​ ഹു​സൈ​ൻ, അ​ബ്​​ദു​ല്ല ഉ​ബൈ​ദ്​ എ​ന്നി​വ​രുടെ വീ​ട്ടു​ത​ട​ങ്ക​ലിന്‍റെറ കാ​ലാ​വ​ധി​യും മൂ​ന്നു മാ​സ​ത്തേ​ക്ക്​ നീ​ട്ടി​. പാ​കി​സ്​​താന്‍റെറ ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​മാ​ണ്​ ശി​ക്ഷ കാ​ലാ​വ​ധി നീ​ട്ടി​യ​തെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.