തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷി കുട്ടിക്ക് മര്‍ദ്ദനം. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ കാരുണ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കാരുണ്യ സ്‌കൂളിലെ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.