മലയാളികൾ നാടുവിട്ട് ഐഎസിൽ ചേർന്ന കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ഹനീഫ് മൗലവിക്ക് ജാമ്യം ബോംബെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ യുഎപിഎ ചുമത്തിയാണ് ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്തിരുന്നത്. മുംബൈയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു ഹനീഫ് മൗലവി. മൗലവിക്കെതിരെ മുംബൈ പൊലീസ് നിർബന്ധിച്ച് പരാതി എഴുതിവാങ്ങിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.