ഇരട്ട ഗോളുമായി മിന്നി ഹാരി കെയ്ന്‍
വോള്ഗോഗ്രാഡ്: ഇംഗ്ലണ്ടിന്റെ കിരീട പ്രതീക്ഷകളെ വാനോളമെത്തിക്കുന്ന നായകന് ഹാരി കെയ്ന്റെ ബൂട്ടുകള് ലോകകപ്പില് ചലിച്ചു തുടങ്ങി. ടൂണീഷ്യക്കെതിരായ ആദ്യ മത്സരത്തിന്റെ 11-ാം മിനിറ്റിലും ഇഞ്ചുറി ടെെമിലും വലകുലുക്കി ഇത്തവണ രണ്ടും കല്പ്പിച്ചാണ് എത്തിയിരിക്കുന്നതെന്ന് ഇംഗ്ലണ്ടും കെയ്നും തെളിയിക്കുകയാണ്.
ഗോളുകളുടെ വീഡിയോ കാണാം...
Scroll to load tweet…
Scroll to load tweet…
