മലപ്പുറം താനൂരിൽ നാളെ വ്യാപാരി ഹർത്താൽ

First Published 16, Apr 2018, 7:49 PM IST
harthal at malappuram tanur
Highlights
  • മലപ്പുറം താനൂരിൽ  വ്യാപാരി ഹർത്താൽ

മലപ്പുറം: മലപ്പുറം താനൂരിൽ നാളെ വ്യാപാരി ഹർത്താൽ. ഹർത്താലിന്‍റെ മറവിൽ കടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

loader