വാടാനപ്പള്ളി പഞ്ചായത്തിൽ നാളെ ഹർത്താൽ. നാടുവിൽക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
തൃശൂര്‍: വാടാനപ്പള്ളി പഞ്ചായത്തിൽ നാളെ ഹർത്താൽ. നാടുവിൽക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
കോൺഗ്രസ് ബിജെപി അടക്കമുള്ള അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
