യുവമോർച്ച വ്യാഴാഴ്ച്ച നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകര ന​ഗരസഭാ പരിധിയിൽ ഇന്ന് (12-07-2018) ഹർത്താൽ. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബാർ അനുവദിച്ചതിൽ അഴിമതി ആരോപിച്ച് യുവമോർച്ച വ്യാഴാഴ്ച്ച നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.