കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ 17 കിലോ ഹാഷിഷ് ഓയിൽ പിടികൂടി . അഭിഭാഷകനും ശിവസേനാ നേതാവും ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ . രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് ഹാഷിഷ് പിടികൂടിയത് .