കോഴിക്കോട്: കുന്ദമംഗലത്ത് 50 ലക്ഷം കുഴൽപ്പണം പിടികൂടി. മരുതി റിറ്റ്സ് കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കൊടുവള്ളി സ്വദേശികളായ ജംഷീർ, യൂസഫ് എന്നിവരാണ് പണം കടത്തിയത്.