സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇടിയോടെ കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു. പ്രധാന പാതകളിൽ വെള്ളം കയറി. ഇടിമിന്നലിൽ നഗര പരിധിയിൽ പോലീസ് വയർലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയിൽ വേനൽ മഴയ്ക്ക് ശക്തി കുറവാണ്.