തലസ്ഥാനത്തു കനത്ത മഴ നിരത്തുകളിൽ വെള്ളം കയറി
തിരുവനന്തപുരം: തലസ്ഥാനത്തു ഇടിയോടു കൂടിയ കനത്ത മഴ. നഗരത്തിലെ പ്രധാന നിരത്തുകളിൽ വെള്ളം കയറി. ഇന്ന് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയുപ്പുണ്ടായിരുന്നു.
ശക്തമായ ഇടിമിന്നലിൽ തിരുവനന്തപുരം നഗര പരിധിയിൽ പൊലീസിന്‍റെ വയർലെസ് സംവിധാനം തകരാറിലായി. തകരാറ് പരിരിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. അതേ സമയം മലയോര മേഖലയിൽ മഴയക്ക് ശക്തികുറവായിരുന്നു.
