കൊച്ചി: സർക്കാർ ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.