അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില് പൊലീസ് റിപ്പോര്ട്ട് സമര്പ്പിക്കാത്തതില് ഹൈക്കോടതിക്ക് അതൃപ്തി.
നിര്ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് റിപ്പോര്ട്ട് നല്കിയില്ലെന്ന് ഹൈക്കോടതി. പ്രാഥമികാന്വേഷണത്തില് ആരോപിതരായവരെ പ്രതി ചേര്ത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊലീസിനോട് രണ്ട് ദിവസത്തിനകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്ദേശം നല്കി. അതേസമയം, കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
