കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: നഴ്സുമാരുടെ സമരം ഹൈക്കോടതി തടഞ്ഞു. ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.