Asianet News MalayalamAsianet News Malayalam

ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥരുടെ യോഗം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് മുഖ്യ ചര്‍ച്ചയാവും

എല്ലാ ജില്ലകളിലെയും ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ടുകൾ അതത് എസ്.പിമാർ ഇന്ന് യോഗത്തില്‍ അവതരിപ്പിക്കും.

higher officials of state police to meet today
Author
First Published Jul 16, 2018, 7:55 AM IST

തിരുവനന്തപുരം: ക്രമസമാധാന നില ചർച്ച ചെയ്യാനായി ഡിജിപി വിളിച്ച ഉദ്യോഗസ്ഥരുടെ പ്രതിമാസ യോഗം ഇന്ന് ചേരും. 
അഭിമന്യു കൊലക്കേസിനു പിന്നാലെ പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കുമെതിരെയുള്ള സംസ്ഥാന  റെയ്ഡുകളും അന്വേഷണവും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. എല്ലാ ജില്ലകളിലെയും ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ടുകൾ അതത് എസ്.പിമാർ ഇന്ന് യോഗത്തില്‍ അവതരിപ്പിക്കും.
 

Follow Us:
Download App:
  • android
  • ios