ദില്ലി: രാജ്യത്ത് ഇന്ധന വില ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.