ശ​ബ​രി​മ​ല ആ​ചാ​ര​അ​നു​ഷ്ഠാ​നം അ​ട്ടി​മ​റി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച സൂ​ച​നാ​ഹ​ര്‍​ത്താ​ല്‍  ന​ട​ത്തു​മെ​ന്ന് ഹ​നു​മാ​ന്‍ സേ​ന

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല ആ​ചാ​ര​അ​നു​ഷ്ഠാ​നം അ​ട്ടി​മ​റി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച സൂ​ച​നാ​ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്ന് ഹ​നു​മാ​ന്‍ സേ​ന, അ​യ്യ​പ്പ ധ​ര്‍​മ​സേ​ന ഭാ​ര​വാ​ഹി​ക​ള്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍ . അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി അ​യ്യ​പ്പ ധ​ര്‍​മ​സേ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​ല്ലി​രാ​മ​ന്‍ പു​രോ​ഹി​ത് അ​റി​യി​ച്ചു. ഹ​ര്‍​ത്താ​ലി​ന് പ​ല ഹി​ന്ദു​സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും അ​നൗ​പ​ചാ​രി​ക​മാ​യി പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.