ഇന്നലെ മുതൽ ശക്തമായ  മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ ഇന്ന് (08.08.2018) അവധി പ്രഖ്യാപിച്ചു. 

കല്‍പ്പറ്റ: ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ ഇന്ന് (08.08.2018) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.