Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും വ്യാഴാഴ്ച അവധി

തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. 

holiday declared for government offices and education institutions in trivandrum city
Author
Trivandrum, First Published Feb 4, 2019, 6:48 PM IST

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നത് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്. 

 

Follow Us:
Download App:
  • android
  • ios