ബിഎസ്ഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചു. 

മറ്റുള്ള ജവാന്‍മാര്‍ക്കാര്‍ക്കും പരാതിയില്ലെന്നും കൃത്യമായ ഭക്ഷണം സൈനിക ക്യാമ്പുകളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ജവാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും