നിരവധി പേർക്ക് പരുക്കേറ്റു
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പനക്കൽ സിറ്റി കണ്ണമല ലക്ഷ്മിക്കുട്ടിയമ്മ (50) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
