28 വര്‍ഷത്തിന് ശേഷമുള്ള സെമി പ്രവേശനം ആഘോഷമാക്കി ഇംഗ്ലണ്ട്
ലണ്ടന്: ഇംഗ്ലണ്ട് മുഴുവന് ആഘോഷതിമിര്പ്പിലാണ്. വമ്പന്മാര് എല്ലാം നേരത്തേ റഷ്യയില് നിന്ന് സ്ഥലം വിട്ടപ്പോള് തങ്ങളുടെ ടീം സെമി ഫെെനല് വരെ കുതിച്ചെത്തിയതിന്റെ ലഹരി നുരയുകയാണ് ഇംഗ്ലീഷ് ആരാധകര്. നഗരങ്ങളില് ആരാധകര് എങ്ങനെ ആഘോഷിക്കണമെന്ന നിശ്ചയമില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു. ഗ്രാമങ്ങളില് അലയടിക്കുന്ന ആരവത്തിന് കെെയും കണക്കുമില്ല. ഹാരി കെയ്നും സംഘവും ഗോളുകള് അടിച്ചപ്പോള് ഇംഗ്ലണ്ട് നഗരം എങ്ങനെ ആഘോഷിച്ചതെന്ന് കാണാം.
ചില വീഡിയോകള്...
