പ്രശ്‌നം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി നല്‍കിയ പരാതിയിലാണ് നടപടി