ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കൊച്ചി: ക്രിമിനല് കേസില് പ്രതികളായ 1129 പൊലീസുകാര്ക്കെതിരെ ഉടന് നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഒരു മാസത്തിനുള്ളില് നിലപാടി അറിയിക്കാന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്ദ്ദേശം നല്കി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികൾ ആയ പോലീസുകാർക്ക് എതിരെ കൊലകുറ്റത്തിന് കേസ് എടുക്കേണ്ടത് എന്ന് മനുഷ്യ അവകാശ കമ്മീഷൻ ചെയർമാൻ പി മോഹനദാസ് പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി തെളിഞ്ഞുവെന്നും പരാതിക്കാരന്റെ മൊഴിയിൽ ഒരു ശ്രീജിത്തിന്റെയും പേരില്ലെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു.
