കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കണ്ണൂര്‍: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂർ വെള്ളച്ചാലിൽ പനത്തറ പ്രദീപിന്റെ ഭാര്യ ശ്രീലത 42 ആണ് മരിച്ചത്. ഭർത്താവ് പ്രദീപിനെ കസ്റ്റഡിയിൽ എടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.