തിരുവനന്തപുരം: സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തുടരുകയാണ് അത് ഇനിയും തുടരും. എന്നാല്‍ മൗനിയായിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജേക്കബ് തോമസ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, സസ്പെന്‍ഷനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജോക്കബ് തോമസ് പ്രതികരിച്ചു.അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു.